
ചെങ്ങന്നൂർ: ചെങ്ങന്നൂർ, തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേതത്തിൽ മേയ് 7 മുതൽ നടക്കുന്ന ആറാമത് അഖില ഭാരത
മഹാവിഷ്ണു സത്രത്തിന്റെ മുന്നോടിയായി
നാരയണീയം സമാരംഭിച്ചു.
ഉൽഘാടന
ദിനം തൃച്ചിറ്റാറ്റ് ഇമയവർ അപ്പൻ,
തൃപ്പുലിയൂർ മായപ്പിരാൻ,ശ്രീകൃഷ്ണ,
തിരുവാറന്മുള പാർത്ഥ സാരഥി,തിരുവൻ വണ്ടൂർ, പാമ്പണ യപ്പൻ,
ശാസ്താ വിഷ്ണു, തൃക്കൊടിത്താനം വൈഷ്ണവം എന്നീ സമിതി കൾ പങ്കെടുത്ത നാരായണീയം
താഴെമൺ മഠം
ആശ മോഹനരു
ഭദ്രദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു.
പ്രസാദ് കളത്തൂർ
(പഞ്ച ദിവ്യ ദേശ ദര്ശൻ സെക്രട്ടറി )
സത്ര സമിതി ക്കു വേണ്ടി
മധു ജി സോപാനം (ജനറൽ കൺ വീനർ )
ക്ഷേത്രഉപദേശക സമിതി ക്കു വേണ്ടി
സുമേഷ് ദേവരാജൻ (സെക്രട്ടറി )
പ്രസാദ് ആതിര
(സത്ര സമിതി ജോയിന്റ് കൺവീനർ)
ഉപദേശക സമിതി വൈസ് പ്രസിഡന്റ്.
ടി കെ രവീന്ദ്രൻ നായർ, (ജോയിന്റ് സെക്രട്ടറി )
കമ്മിറ്റി അംഗങ്ങൾ ആയ
ജയകുമാർ,
സുലോചന,
പ്രസന്ന കുമാരി,ലേഖ രവീന്ദ്രൻ
ജ്യോതി രാജീവ്,
ബിന്ദു രാജീവ്, രജനി സുരേഷ്
എന്നിവർ പങ്കെടുത്തു.











